Tuesday, October 19, 2021

റഷ്യൻ പ്രാദേശിക തെരഞ്ഞെടുപ്പ്: കമ്യൂണിസ്റ്റ് പാർടിക്ക് വൻ മുന്നേറ്റം, വ്ളാഡിമിർ പുടിനും യുണൈറ്റഡ് റഷ്യ പാർടിക്കും തിരിച്ചടി

മോസ്‌കോ: റഷ്യൻ പ്രാദേശിക തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് വ്ളാഡിമിർ പുടിനും യുണൈറ്റഡ് റഷ്യ പാർടിക്കും തിരിച്ചടി. മോസ്‌കോ പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പിൽ പുടിന്റെ പാർടിക്ക് മൂന്നിലൊന്ന് സീറ്റുകളേ നേടാനായുള്ളൂ. തെരഞ്ഞെടുപ്പിൽ...

Read more

ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും നേപ്പാളിലും കനത്ത മഴ, പ്രളയത്തിൽ നേപ്പാളിൽ 50 മരണം, അസമിൽ 14 ലക്ഷത്തോളം ജനങ്ങൾ ദുരിതത്തിൽ

ന്യൂഡൽഹി: കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും നേപ്പാളിൽ 50 പേർ മരിച്ചതായി റിപ്പോർട്ട്. കാഠ്മണ്ഡുവിൽ ഉൾപ്പെടെ 24 പേരെ കാണാതാവുകയും ഇരുപതിലഘികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി നേപ്പാൾ...

Read more

ഫിൻലാൻഡിനും സ്വീഡനും പിന്നാലെ ഡെൻമാർക്കിലും ഇടത് സർക്കാർ, വനിതാ നേതാവ് മെറ്റെ ഫ്രെഡറിക്സൺ പ്രധാനമന്ത്രി

കോപൻഹേഗൻ: ഡെൻമാർക്കിൽ ഇടതുപാർട്ടികളുടെ കൂട്ടായ്മയിലുള്ള പുതിയ സർക്കാർ അധികാരത്തിലെത്തി. ഇടതു കക്ഷികളുടെ പിന്തുണയോടെ സോഷ്യൽ ഡെമോക്രാറ്റിക് വനിതാ നേതാവ് മെറ്റെ ഫ്രെഡറിക്സണിന്റെ നേതൃത്വത്തിലാണ് സർക്കാർ രൂപീകൃതമായത്. രാജ്യത്തെ...

Read more

ലാറ്റിനമേരിക്കയിലെ വലതുപക്ഷ മുന്നേറ്റത്തിന് തടയിട്ട് പനാമയിൽ മധ്യ ഇടതുപക്ഷ കക്ഷി അധികാരത്തിൽ

പനാമ: വലതുപക്ഷ മുന്നേറ്റം ലാറ്റിനമേരിക്കയിൽ തുടരവെ അതിന് തടയിട്ടുകൊണ്ട് പനാമയിൽ മധ്യ ഇടതുപക്ഷ കക്ഷി അധികാരത്തിൽ വന്നു. മെക്‌സിക്കോയിൽ ആംലോ എന്ന ഒബ്രഡോർ പ്രസിഡന്റായതിനുശേഷം ലാറ്റിനമേരിക്കയിലുണ്ടാകുന്ന ഇടതുപക്ഷ...

Read more

അഭിമാന നിമിഷം: ലണ്ടൺ ഓഹരി വിപണിയിലെ വ്യാപാരം തുറന്ന ഇന്ത്യയിലെ ആദ്യത്തെ മുഖ്യമന്ത്രിയെന്ന നേട്ടവുമായി പിണറായി വിജയൻ

തിരുവനന്തപുരം: ലണ്ടണ്‍ ഓഹരി വിപണിയിലെ വ്യാപാരം തുറന്ന ഇന്ത്യയിലെ ആദ്യത്തെ മുഖ്യമന്ത്രിയെന്ന നേട്ടവുമായി പിണറായി വിജയന്‍. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഇന്ത്യന്‍ സമയം പകല്‍ 12.30ന് (പ്രാദേശിക...

Read more

പ്രഗത്ഭ ഫ്രഞ്ച് ധനതത്വശാസ്ത്രജ്ഞൻ തോമസ് പിക്കറ്റിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി; കേരളത്തിന്റെ സാമ്പത്തിക വളർച്ച പഠിക്കാനും ശക്തിപ്പെടുത്താനുള്ള നിർദേശങ്ങൾ സമർപ്പിക്കാനും തോമസ് പിക്കറ്റി എത്തും

പാരിസ്: സാമ്പത്തിക വളർച്ചയുടെ കേരള മാതൃകയെപ്പറ്റി ആഴത്തിൽ പഠനം നടത്താനും കേരളത്തിന്റെ സമ്പദ്ഘടന ശക്തിപ്പെടുത്താനുള്ള നിർദേശങ്ങൾ സമർപ്പിക്കാനും തനിക്ക് താൽപര്യമുണ്ടെന്ന് പ്രഗത്ഭ ഫ്രഞ്ച് ധനതത്വശാസ്ത്രജ്ഞൻ തോമസ് പിക്കറ്റി...

Read more

മസാല ബോണ്ട് ഇന്ന് ലിസ്റ്റ് ചെയ്യും; വിപണി തുറക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ, ലണ്ടനിൽ ഇന്ന് കേരളത്തിന്റെ മണിമുഴക്കം

തിരുവനന്തപുരം: കേരള അടിസ്ഥാനസൗകര്യ വികസന ബോർഡിന്റെ (കിഫ്ബി) മസാല ബോണ്ട് ലണ്ടൻ എക്‌സ്‌ചേഞ്ചിൽ (എൽഎസ്ഇ) വെള്ളിയാഴ്ച ഔദ്യോഗികമായി ലിസ്റ്റ് ചെയ്യും. ഇതിനുമുന്നോടിയായുള്ള വിപണി തുറക്കൽ ചടങ്ങ് മുഖ്യമന്ത്രി...

Read more

കേരളത്തിലെ നിക്ഷേപ സാധ്യതകൾ: സ്വിറ്റ്‌സർലൻഡിലെ സിഇഒമാരുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി

ബേൺ: കേരളത്തിലെ നിക്ഷേപ സാധ്യതകൾ വിശദീകരിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ സ്വിറ്റ്‌സർലൻഡിലെ സിഇഒമാരുമായി കൂടിക്കാഴ്ച നടത്തി. ബേണിലെ ഇന്ത്യാ ഹൗസിൽ അംബാസഡർ സിബി ജോർജാണ് കൂടിക്കാഴ്ച ഒരുക്കിയത്....

Read more

ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഹരിവിപണി വ്യാപരത്തിനായി തുറക്കാൻ കേരള മുഖ്യമന്ത്രിയെ ക്ഷണിച്ച് അധികൃതർ; പിണറായി വിജയൻ ഈ ആദരം കിട്ടുന്ന രാജ്യത്തെ ആദ്യ മുഖ്യമന്ത്രി

കൊച്ചി: ലണ്ടൻ ഓഹരി വിപണിയിൽ ഓഹരി ലിസ്റ്റ് ചെയ്യുന്ന രാജ്യത്തെ ആദ്യ സംസ്ഥാനതലസ്ഥാപനമെന്ന് നേട്ടം സ്വന്തമാക്കി കഫ്ബി. ചരിത്രനേട്ട സ്വന്തമാക്കിയ സംസ്ഥാനത്തെ ആദരിക്കുന്നതിന്റെ ഭാഗമായി മെയ് 17ന്...

Read more

മത്സ്യത്തൊഴിലാളികൾ ഇല്ലായിരുന്നുവെങ്കിൽ കൂടുതൽ ജീവനുകൾ നഷ്ടപ്പെട്ടേനെ: കേരളത്തിന്റെ സൈന്യത്തെ പുകഴ്ത്തി യുഎന്നിൽ മുഖ്യമന്ത്രി, വീഡിയോ

ജനീവ: യുഎന്നിന്റെ ലോക പുനർനിർമ്മാണ സമ്മേളനത്തിൽ മത്സ്യത്തൊഴിലാളികളെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഭാഷണം. പ്രളയ വേളയിൽ യാതൊന്നും ചിന്തിക്കാതെ രക്ഷാപ്രവർത്തനത്തിനെത്തിയ മത്സ്യത്തൊഴിലാളികൾ പ്രശംസ അർഹിക്കുന്നു എന്നായിരുന്നു...

Read more
Page 2 of 10 1 2 3 10

LIKE US ON FACEBOOK

RECENT POSTS

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!