Thursday, August 18, 2022

പ്രവാസികൾക്ക് ഇൻഷുറൻസ് മൂന്നുമാസത്തിനകം, പൊതുവിഷയങ്ങൾ ചർച്ചചെയ്യാൻ ആഗോള ആശയ കൂട്ടായ്മ സംഘടിപ്പിക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിന്റെ പൊതുവിഷയങ്ങൾ ചർച്ചചെയ്യാൻ ഈ വർഷം ആഗോള ഹാക്കത്തൺ (ആഗോള ആശയക്കൂട്ടായ്‌മ) സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കേരളത്തിന്റെ സാധ്യതകൾ, പ്രശ്നങ്ങൾ, പരിഹാരസാധ്യതകൾ എന്നിവയ്‌ക്ക്‌ ഊന്നൽ...

Read more

ചടങ്ങുകളിലും ആഘോഷങ്ങളിലും മാത്രം ഒതുങ്ങിനിൽക്കുന്നതല്ലാതെ കേന്ദ്രസർക്കാർ പ്രവാസിക്ഷേമത്തിന് ഒരു പദ്ധതിയും പ്രഖ്യാപിക്കുന്നില്ല: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: പ്രവാസികളുടെ ക്ഷേമത്തിനായി ഭാവനാപൂർണമായ പദ്ധതികളുമായി ലോക കേരളസഭ മുന്നോട്ടുപോകുമെന്നും രണ്ടുവർഷം കൊണ്ട് കേരളത്തിലുള്ളവരുടെയും പ്രവാസി സമൂഹത്തിന്റെയും ഇടയിലുള്ള ഉറ്റ ബന്ധമായി ലോക കേരളസഭ മാറിയെന്നും മുഖ്യമന്ത്രി...

Read more

പൗരത്വ ദേഭഗതി നിയമം; കേന്ദ്രസർക്കാർ നിരത്തുന്നത് അടിസ്ഥാനരഹിതമായ ന്യായീകരണങ്ങൾ: മന്ത്രി ഇപി ജയരാജൻ

തിരുവനന്തപുരം:പൗരത്വ ദേഭഗതി നിയമം രാജ്യത്തെ ഭരണഘടനാമൂല്യങ്ങൾ തകർക്കുന്നതാണെന്നും കേന്ദ്രസർക്കാർ അടിസ്ഥാനരഹിതമായ ന്യായീകരണങ്ങൾ നിരത്തുകയാണെന്നും മന്ത്രി ഇ പി ജയരാജൻ. മാധ്യമപ്രവർത്തകരെയടക്കം ആക്രമിക്കുന്ന പക്ഷപാതപരമായ നിലപാടാണ് കേന്ദ്രസർക്കാർ കൈക്കൊള്ളുന്നത്....

Read more

ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചറിന്റെ ഇടപെടൽ: അയർലണ്ടിൽ ഡിപ്ലോമ നഴ്സുമാർക്കും ക്രിട്ടിക്കൽ സ്‌കിൽ വർക്ക് പെർമിറ്റ് അനുവദിച്ചു

കൊച്ചി: നിരവധി മലയാളികൾക്ക് ആശ്വാസമായി അയർലണ്ടിലെ വർക്ക് പെർമിറ്റ് നിയമങ്ങളിൽ വ്യാപകമായ മാറ്റങ്ങൾ വരുത്തി സർക്കാർ ഉത്തരവിറങ്ങി. അയർലണ്ടിൽ ജോലിയ്‌ക്കെത്തുന്ന ഡിപ്ലോമ നഴ്‌സുമാർക്കും ക്രിട്ടിക്കൽ സ്‌കിൽ വർക്ക്...

Read more

മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിന്റെ നേട്ടം: കേരളനത്തിന് വാഗ്ദാനം ചെയ്ത ഭവന സമുച്ചയത്തിന്റെ നിർമ്മാണം തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ ആരംഭിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിനിടെ യുഎഇ റെഡ്ക്രസന്റ് സംസ്ഥാനത്തിന് വാഗ്ദാനം ചെയ്ത ഭവന സമുച്ചയത്തിന്റെ നിർമ്മാണം ആരംഭിച്ചു. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലാണ് റെഡ്ക്രസന്റിന്റെ ഭവന സമുച്ചയം ഒരുങ്ങുന്നത്....

Read more

ലോകോത്തര ജപ്പാൻ കമ്പനി ടെറുമോ കോർപറേഷന് തിരുവനന്തപുരം ലൈഫ് സയൻസ് പാർക്കിൽ നിക്ഷേപം നടത്താൻ ക്ഷണം

തിരുവനന്തപുരം: വൈദ്യശാസ്ത്രരംഗത്ത് നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ലോകോത്തര ജപ്പാൻ കമ്പനിയായ ടെറുമോ കോർപറേഷനെ തിരുവനന്തപുരത്തെ ലൈഫ് സയൻസ് പാർക്കിൽ നിക്ഷേപം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിച്ചു. ആരോഗ്യപരിപാലനരംഗത്തെ...

Read more

അയർലണ്ട് ആരോഗ്യ വകുപ്പ് മന്ത്രിയുമായി കെകെ ശൈലജ ടീച്ചർ ചർച്ച നടത്തി, അയർലണ്ടിൽ ജോലി ചെച്ചുന്ന നഴ്സ്മാരുടെ സേവനം സംബന്ധിച്ച വിഷയങ്ങളും ചർച്ചചെയ്തു

തിരുവനന്തപുരം: അയർലണ്ട് ആരോഗ്യ വകുപ്പ് മന്ത്രി ജിം ഡാലിയുമായി മന്ത്രി കെ കെ ശൈലജ ടീച്ചർ ചർച്ച നടത്തി. ആയുഷ്, ആയുർവേദ മേഖലകളുടെ ശാക്തീകരണവും ഉഭയകക്ഷി കരാറുൾപ്പെടെയുള്ള...

Read more

ഇനിയൊരിക്കലും ആണവായുധം ഉപയോഗിക്കപ്പെടരുത്: ഹിരോഷിമ അണുബോംബ് ദുരന്ത സ്മാരകത്തിൽ പുഷ്പ ചക്രമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ഹിരോഷിമ: ഹിരോഷിമ അണുബോംബ് ദുരന്ത സ്മാരകത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്പചക്രമർപ്പിച്ചു. ഹിരോഷിമ പീസ് മെമ്മോറിയൽ പാർക്കിലും മ്യൂസിയത്തിലും സന്ദർശനം നടത്തുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിലെ ജനങ്ങൾക്കു വേണ്ടി...

Read more

ജപ്പാനിൽ നിന്നും കേളത്തിലേക്ക് നിക്ഷേപം എത്തുന്നു; മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത നിക്ഷേപ സെമിനാറിൽ താൽപര്യം അറിയിച്ച് ജാപ്പനീസ് കമ്പനികൾ

കൊച്ചി: ജപ്പാനിൽ നിന്നും ഇനി കേളത്തിലേക്ക് നിക്ഷേപം എത്തും. മുഖ്യമന്ത്രി പിണറായി വിജയൻ ജപ്പാനിലെ ഒസാക്കയിൽ പങ്കെടുത്ത നിക്ഷേപ സെമിനാറിലാണ് ജപ്പാൻ കേരളത്തിന് വാഗ്ദാനം നൽകിയത്. മാത്രമല്ല...

Read more

ലോകത്തിലെ ഏറ്റവും മികച്ച പൊതുമേഖലാ ബിസിനസ് ഉത്തേജക സംരംഭകം: ഒന്നാംസ്ഥാനം കേരളാ സ്റ്റാർട്ടപ്പ് മിഷന്

കൊച്ചി: ലോകത്തിലെ ഏറ്റവും മികച്ച പൊതുമേഖലാ ബിസിനസ് ഉത്തേജക സംരംഭകത്വങ്ങളിൽ ഒന്നാം സ്ഥാനം കേരളത്തിന്റെ സ്വന്തം സ്റ്റാർട്ടപ്പ് മിഷൻ സ്വന്തമാക്കി. ഖത്തറിലെ ദോഹയിൽ നടന്ന ആഗോള ഇൻകുബേറ്റർ...

Read more
Page 1 of 14 1 2 14

LIKE US ON FACEBOOK

RECENT POSTS

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!