Friday, September 30, 2022

കോയമ്പത്തൂർ അപകടം, മരണം 20 ആയി: അടിയന്തരസഹായം എത്തിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം

കോയമ്പത്തൂർ: കോയമ്പത്തൂർ അവിനാശിയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പേർ മരിച്ചു. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വന്ന കെഎസ്ആർടിസി വോൾവോ ബസും കണ്ടെയ്നർ ലോറിയുമാണ്...

Read more

പട്ടാളം തടഞ്ഞാലും ഡിവൈഎഫ്‌ഐ യൂത്ത് മാർച്ച് തുടരും: സിഎഎ വിരുദ്ധ നിലപാടിൽ കോൺഗ്രസിന് ആത്മാർത്ഥത ഉണ്ടെങ്കിൽ എൻപിആർ നടപടികൾ മഹാരാഷ്ട്രയിൽ ഉടൻ നിർത്തിവയ്ക്കണം: പിഎ മുഹമ്മദ് റിയാസ്

ന്യൂഡൽഹി: എൻപിആർ നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഡിവൈഎഫ്‌ഐ യൂത്ത്മാർച്ചിനെ പൊലീസിനെ ഉപയോഗിച്ച് മഹാരാഷ്ട്രയിലെ കോൺഗ്രസ് സർക്കാർ അടിച്ചമർത്തുകയാണെന്ന് ഡിവൈഎഫ്‌ഐ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ്. യുപിയിലെ പൊലീസ് വേട്ടയ്ക്കു...

Read more

ഡിവൈഎഫ്ഐ മാർച്ചിനെ അടിച്ചമർത്താൻ ശ്രമിക്കുന്ന മഹാരാഷ്ട്ര സർക്കാരിന് യോഗി സർക്കാരിന്റെ സമാന ശൈലി: കോൺഗ്രസ്സ് ദേശീയ നേതൃത്വം ഇടപെടണമെന്ന് മുഹമ്മദ് റിയാസ്

മുംബൈ: ഡിവൈഎഫ്ഐ മാർച്ചിനെ അടിച്ചമർത്താൻ ശ്രമിക്കുന്ന മഹാരാഷ്ട്ര സർക്കാരിന് യോഗി സർക്കാരിന്റെ സമാന ശൈലിയാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ്. എൻപിആർ നടപടികൾ നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ട്...

Read more

മഹാരാഷ്ട്രയിലെ കോൺഗ്രസ് ശിവസേന സർക്കാരിന് യുവാക്കളുടെ പ്രതിഷേധം കണ്ട് ഭ്രാന്തിളകിയിരിക്കുകയാണെന്ന് ഡിവൈഎഫ്ഐ

മുംബൈ: യുവാക്കളുടെ പ്രതിഷേധംകണ്ട് മഹാരാഷ്ട്ര സർക്കാരിന് ഭ്രാന്തിളകിയിരിക്കുകയാണെന്ന് ഡിവൈഎഫ്ഐ. യൂത്ത് മാർച്ചിന്റെ മൂന്നാം ദിവസം ഡിവൈഎഫ്ഐ പ്രവർത്തകർ താമസിക്കുന്ന പ്രസിദ്ധമായ ബിടി രണദിവേ സ്മാരക ലൈബ്രറി മന്ദിരം...

Read more

പൗരത്വ നിയമത്തിനെതിരായ മഹാരാഷ്ട്രയിലെ ഡിവൈഎഫ്ഐ മാർച്ച് പൊലീസ് തടഞ്ഞു; നേതാക്കളെ അറസ്റ്റ് ചെയ്തു

മുംബൈ: പൗരത്വനിയമത്തിനെതിരെ മഹാരാഷ്ട്രയിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച യൂത്ത് മാർച്ച് പൊലീസ് തടഞ്ഞു. സിഎഎ എൻആർസി എൻപിആർ എന്നിവ കേന്ദ്രസർക്കാർ റദ്ദാക്കണം, മഹാരാഷ്ട്രയിൽ സംസ്ഥാന സർക്കാർ എൻപിആർ പ്രവർത്തനം...

Read more

പൗരത്വ ഭേതഗതി നിയമത്തിന് എതിരെ സമരം ചെയ്യുന്നവരെ രാജ്യദ്രോഹികളെന്ന് വിളിക്കരുത്: ബോംബെ ഹൈക്കോടതി

ഔറംഗാബാദ്: പൗരത്വ ഭേതഗതി നിയമത്തിനെതിരെ സമാധാനപരമായി സമരം ചെയ്യുന്നവരെ രാജ്യദ്രോഹികളെന്ന് വിളിക്കരുതെന്ന് ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച്. ഒരു നിയമത്തെ ആളുകൾക്ക് എതിർക്കേണ്ടിവരുന്നു എന്നതിനാൽ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ...

Read more

പൗരത്വ നിയമത്തിനെതിരായ പ്രസംഗം: ഡോ. കഫീൽ ഖാന് എതിരെ ഉത്തർപ്രദേശ് പൊലീസ് ദേശീയ സുരക്ഷ നിയമം ചുമത്തി കേസെടുത്തു

ലഖ്നൗ: അലിഗഡ് മുസ്ലിം സർവ്വകലാശാലയിൽ പൗരത്വ നിയമത്തിനെതിരെനടത്തിയ പ്രസംഗത്തിന്റെ പേരിൽ ഡോ. കഫീൽ ഖാനെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തി കേസെടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ...

Read more

കേരളം ഏർപ്പെടുത്തിയത് കർക്കശമായ നിരീക്ഷണ സംവിധാനം: കൊറോണയെ പിടിച്ചുകെട്ടിയ കേരളത്തെ പ്രശംസിച്ച് കേന്ദ്ര കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ

ന്യൂഡൽഹി: കൊറോണ വൈറസ് പടർന്നുപിടിക്കാതെ നിയന്ത്രിക്കുന്നതിൽ കേരള സർക്കാരെടുത്ത നടപടികൾക്ക് കേന്ദ്ര സർക്കാരിന്റെ പ്രശംസ. കൊറോണ ബാധയെത്തുടർന്നുള്ള രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി വ്യാഴാഴ്ച ഡൽഹിയിൽ ചേർന്ന മന്ത്രിതല...

Read more

പെൺകുട്ടികളെ ജയ് ശ്രീറാം വിളിച്ച് കടന്നുപിടിച്ചു, ചിലർ വിദ്യാർത്ഥിനികളുടെ മുൻപിൽ വച്ച് ചെയ്തത് പുറത്ത് പറയാൻ പറ്റാത്ത കാര്യങ്ങൾ; ഗാർഗി വനിതാ കോളേജിൽ സംഘികൾ നടത്തിയത് ക്രൂരമായ ആക്രമണം

ന്യൂഡൽഹി: ഡൽഹി സർവ്വകലാശാലയുടെ കീഴിലുള്ള ഗാർഗി വനിതാ കോളേജിൽ നടന്ന കോളേജ് ഫെസ്റ്റിനിടയിൽ നടന്ന സംഭവങ്ങൾ ഞെട്ടിക്കുന്നത്. ഫെബ്രുവരി ആറാം തിയതി പ്രമുഖ സംഗീതജ്ഞനായ സുബിൻ നോട്ടിയാലിൻറെ...

Read more

മതങ്ങളെ സംരക്ഷിക്കാനല്ല, തൊഴിൽ സംരക്ഷിക്കാനും ആശുപത്രികളും സ്‌കൂളുകളും നിർമ്മിക്കാനുമാണ് ജനങ്ങൾ നിങ്ങളെ തെരഞ്ഞെടുത്ത്: കേന്ദ്രസർക്കാരിന് എതിരെ ആഞ്ഞടിച്ച് കനയ്യകുമാർ

പാട്ന: സർക്കാരുകളെ ജനങ്ങൾ തെരഞ്ഞെടുക്കുന്നത് മതങ്ങളെ സംരക്ഷിക്കാനല്ല, തൊഴിൽ സംരക്ഷിക്കാനും ആശുപത്രികളും സ്‌കൂളുകളും നിർമ്മിക്കാനുമാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടിവ് അംഗം കനയ്യകുമാർ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബിഹാറിൽ...

Read more
Page 1 of 245 1 2 245

LIKE US ON FACEBOOK

RECENT POSTS

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!