Tuesday, September 21, 2021

മുഖ്യമന്ത്രിയായ ശിഷ്യനെ കാണാന്‍ മമ്മദുണ്ണി മാഷെത്തി; പ്രിയ ഗുരുനാഥനെ ആദരവോടെ പലവട്ടം ആശ്ലേഷിച്ച് പിണറായി, കണ്ണും മനവും നിറഞ്ഞ് മമ്മദുണ്ണിമാഷ്

മലപ്പുറം: മലപ്പുറം ഗസ‌്റ്റ‌് ഹൗസിനുള്ളിലേക്ക‌് ജനനായകൻ പിണറായി എത്തുമ്പോൾ പഴയ വിദ്യാർഥിയുടെ ചിത്രമായിരുന്നു കാത്തിരുന്ന മമ്മദുണ്ണി മാഷുടെ മനസിൽ. മുണ്ടിന്റെ അറ്റം പിടിച്ച‌് ബ്രണ്ണൻ കോളേജിനു മുന്നിലൂടെ...

Read more

പാക്കിസ്ഥാനില്‍ നുഴഞ്ഞു കയറി ചാവേറായി പൊട്ടിതെറിക്കൂ, വെള്ളക്കാരുടെ ചെരുപ്പുനക്കികള്‍ എന്ന പേരുദോഷം മാറ്റൂ: കപട രാജ്യസ്‌നേഹവും പട്ടാള സ്‌നേഹവും കാണിക്കുന്ന സംഘികളെ തേച്ചൊട്ടിച്ച് യുവതി

കൊച്ചി: ദേശസ്‌നേഹത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്ന സംഘപരിവാര്‍ പാകിസ്‌താനെതിരെ ചാവേറുകളാകണമെന്ന് യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. നിങ്ങള്‍ക്കു മാത്രമേ അതിന് കഴിയുവെന്നും ലക്ഷക്കണക്കിന് വരുന്ന സംഘമിത്രങ്ങള്‍ ഈ...

Read more

അടുത്തെങ്ങാനും സര്‍ക്കാരാശുപത്രിയില്‍ പോയിട്ടുണ്ടോ..? ചിലതൊക്കെ ശരിയാവുന്നുണ്ട് കേട്ടോ.. പിണറായി സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ ഉണ്ടാക്കിയെടുത്ത മാറ്റത്തിന്റെ നേരനുഭവം പങ്കുവെക്കുന്ന യുവാവിന്റെ കുറിപ്പ് വൈറല്‍

കൊച്ചി: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിന്റെ കീഴില്‍ സമീപനാളിൽ കേരളം ആരോഗ്യ മേഖയിൽ നടത്തിയ പുരോഗതി അനുഭച്ചറിഞ്ഞ യുവാവിന്റെ ഫേസ്‌‌‌‌‌‌‌‌‌‌ബുക്ക്‌ കുറിപ്പ്‌ വൈറലാവുന്നു. തിരുവനന്തപുരം സ്വദേശിയായ...

Read more

ഫെബ്രുവരി 14ന് ആഘോഷങ്ങളൊന്നും പാടില്ല, ഭഗത് സിങ്ങിന്റെയും രാജ്ഗുരുവിന്റെയും സുഖ്ദേവിന്റെയും രക്തസാക്ഷിദിനമാണത്രേ: വിഡ്ഡിത്തം പ്രചരിപ്പിക്കുന്നവരെ തേച്ചൊട്ടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ വിഎസ് ശ്യാംലാല്‍

കൊച്ചി: ഇന്ന് ലോകമെമ്പാടുമുള്ള യുവത പ്രണയദിനം ആചരിക്കുകയാണ്. ഒപ്പം തന്നെ സമൂഹമാധ്യമങ്ങളിലും മറ്റും തെറ്റായ സന്ദേശവും ചരിത്രവും തിരുത്തി കുറിച്ച് വ്യാപകമായി പ്രചരണം ശക്തമാവുകയാണ്. ഇന്ന് പ്രണയദിനമല്ല,...

Read more

പ്രധാനമന്ത്രിയുണ്ടാവും കേന്ദ്രമന്ത്രിയുണ്ടാവും എന്ന് കരുതിയല്ല മറിച്ച് വിശ്വസിക്കാവുന്ന നിലപാടുകള്‍ ഉള്ളത് കൊണ്ടാണ് ഇടതുപക്ഷത്തിന് ജനങ്ങള്‍ വോട്ട് ചെയ്യുന്നത് എന്ന് പിഎ മുഹമ്മദ് റിയാസ്

കൊച്ചി: ഇടതുപക്ഷത്തിന് പ്രധാനമന്ത്രിയുണ്ടാവും ഇടതുപക്ഷത്തിന് കേന്ദ്രമന്ത്രിയുണ്ടാവും എന്ന് കരുതിയല്ല ജനങ്ങള്‍ വോട്ട് ചെയ്യുന്നതെന്നും മറിച്ച് ഇടതുപക്ഷത്തെ വിശ്വസിക്കാം എന്ന കാര്യത്തില്‍ ഉറച്ച നിലപാടെടുത്തത് കൊണ്ടാണെന്നും ഡിവൈഎഫ്‌ഐ ദേശീയ...

Read more

മുന്നില്‍ കൊണ്ടിരുത്തണം, അതാണ് അതിന്റെ ശരി; വേദിയിലും സദസ്സിലുമുള്ള എല്ലാവര്‍ക്കും ഒരേപോലെ പരിഗണന നല്‍കുന്ന മുഖ്യമന്ത്രി പിണറായിയെ കുറിച്ച് അവതാരക. ആര്‍ദ്രാ ബാലചന്ദ്രന്റെ കുറിപ്പ് വൈറല്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ കൃത്യനിഷ്ഠയും നിരീക്ഷണപാടവവും എക്കാലവും ശ്രദ്ധയാകാറുണ്ട്. വേദിയിലും സദസ്സിലുമുള്ള എല്ലാവരെയും ഒരേസമയം നിരീക്ഷിക്കുകയും പരിഗണന നല്‍കുകയും ചെയ്യുന്ന മുഖ്യമന്ത്രിയെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് ആര്‍ദ്രാ...

Read more

ലുട്ടാപ്പിയെ വിളിക്കൂ കോണ്‍ഗ്രസ്സിനെ രക്ഷിക്കൂ: വന്‍പരാജയമായി മാറുന്ന മുല്ലപ്പള്ളിയുടെ ജാഥയേയും ബിജെപിയുമായി കൂട്ടുകെട്ടി പഞ്ചായത്തുകളില്‍ ഭരണം നടത്തുന്ന കോണ്‍ഗ്രസിനേയും വലിച്ചുകീറി ഒട്ടിച്ച് എഎ റഹീം

കൊച്ചി: കഴിഞ്ഞ കുറച്ചു ദിവസങ്ങള് കെപിസിപി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന കോണ്‍ഗ്രസിന്റെ ജാഥ ആളൊഴിഞ്ഞ കസേരകളുമായു, ആളും പണവും ഇല്ലാത്ത കമ്മിറ്റികളെ പിരിച്ചുവിട്ടും വന്‍പരാജയമായി മാറുന്നതിനെ...

Read more

മഹത്തായ സ്മാരകമായി വാല്മീകി രാമായണം ഉള്ളപ്പോള്‍ ശ്രീരാമന് തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങള്‍ മാത്രം: ഡോ. എം ലീലാവതി

കൊച്ചി: ശ്രീരാമന് മഹത്തായ സ്മാരകമായി വാല്‌മീകി രാമായണം ഉള്ളപ്പോൾ തർക്കഭൂമിയിൽ ക്ഷേത്രം നിർമിക്കുന്നതിന‌് രാഷ്ട്രീയലക്ഷ്യങ്ങളാണുള്ളതെന്ന് ഡോ. എം ലീലാവതി. ശ്രീരാമനെ അറിയാനും ആദരിക്കാനുമായി വാല്‌മീകി മഹർഷിയുടെ രാമായണം...

Read more

ജന്മമെടുക്കുന്നത് പഞ്ചാബില്‍, വര്‍ഗീയ സംഘടന രുപം കൊള്ളുന്നത് മദന്‍ മോഹന്‍ മാളവ്യയെ പോലുള്ളവരുടെ നേതൃത്വത്തില്‍: ഹിന്ദുമഹാസഭയും ആര്‍എസ്എസും തമ്മിലുള്ള ബന്ധത്തെകുറിച്ച് ചരിത്രം വ്യക്തമാക്കി കെടി കുഞ്ഞിക്കണ്ണന്‍ എഴുതുന്നു

ഗാന്ധി ഘാതകരായ ഹിന്ദുമഹാസഭയും ആർഎസ്എസുമായി യാതൊരുവിധ ബന്ധവുമില്ലെന്ന വാദം കഴിഞ്ഞ കുറെക്കാലമായി സംഘികൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നതാണ്. നുണകൾ ആവർത്തിച്ച് സത്യമാക്കാമെന്ന് വിശ്വസിച്ച ഗീബൽസിന്റെ ഇന്ത്യൻ സന്തതികളാണല്ലോ സംഘികൾ. ഇപ്പോൾ...

Read more

കൈവിട്ടുപോയിത്തുടങ്ങിയ ഇന്നലെകളുടെ സംസ്‌കാരവും ഐതിഹ്യങ്ങളും ചേര്‍ന്ന ‘പടവിറങ്ങി അഞ്ജനപ്പുഴയിലേക്ക്’: മാധ്യമപ്രവര്‍ത്തകന്‍ പിവി കുട്ടന്റെ കഥാസമാഹാരം ശ്രദ്ധേയമാകുന്നു

കാവ്യഭംഗി നിറഞ്ഞ കഥകളും കൈവിട്ടുപോയിത്തുടങ്ങിയ ഇന്നലെകളുടെ സംസ്‌കാരവും ഐതിഹ്യങ്ങളും എല്ലാം ചേര്‍ന്ന ഒരു സ്മൃതിലയം പോലെ വായനാലോകത്ത് പുതിയ അനുഭവമായി മാധ്യമപ്രവര്‍ത്തകന്‍ പിവി കുട്ടന്‍ രചിച്ച 'പടവിറങ്ങി...

Read more
Page 1 of 40 1 2 40

LIKE US ON FACEBOOK

RECENT POSTS

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!