ഇതാ ഒരു വാഗ്ദാനം കൂടി പാലിക്കപ്പെടുന്നു; സംസ്ഥാനത്ത് വനിതകൾക്കായുള്ള ആദ്യത്തെ വൺ ഡേ ഹോം പ്രവർത്തനം തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് വനിതകൾക്കു വേണ്ടിയുള്ള ആദ്യത്തെ വൺ ഡേ ഹോം പ്രവർത്തനമാരംഭിച്ചു. വനിതകൾക്കു വേണ്ടിയുള്ള ഒരു സംരംഭം വനിതാദിനത്തോടനുബന്ധിച്ച് തുടങ്ങുന്നത് സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പിണാറായി വിജയൻ ഫെയ്സ്ബുക്കിൽ...